Extensive traffic inspection in Malta serious violations found
-
മാൾട്ടാ വാർത്തകൾ
മാൾട്ടയിൽ വ്യാപക ഗതാഗതപരിശോധന, കണ്ടെത്തിയത് ഗുരുതരമായ നിയമലംഘനങ്ങൾ
മാൾട്ടീസ് റോഡുകളിൽ നടത്തിയ വ്യാപക ഗതാഗതപരിശോധനയിൽ കണ്ടെത്തിയത് ഗുരുതരമായ നിയമലംഘനങ്ങൾ. മദ്യപിച്ചോ സാധുവായ ലൈസൻസ് ഇല്ലാതെയോ വാഹനമോടിക്കുന്നതുമായ 11 ഡ്രൈവർമാരെയാണ് പരിശോധനയിൽ കണ്ടെത്തിയത്. സെബ്ബുഗ്, മാർസ, എംസിഡ,…
Read More »