elephant-guruvayoor-gokul-dies
-
കേരളം
ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന് ഗോകുല്‍ ചരിഞ്ഞു
തൃശ്ശൂര്‍ : ഗുരുവായൂര്‍ ദേവസ്വം ആന തറവാട്ടിലെ പേരെടുത്ത കൊമ്പനുകളില്‍ ഒന്നായ ഗുരുവായൂര്‍ ഗോകുല്‍(35) ചരിഞ്ഞു. ശ്വാസതടസമുണ്ടായിരുന്നുവെന്ന് ആനക്കോട്ട അധികൃതര്‍ അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് ആനകോട്ടയില്‍ വെച്ച്…
Read More »