Elephant dies after arriving at temple for Vallikunnil festival in Malappuram
-
കേരളം
മലപ്പുറം വള്ളിക്കുന്നില്‍ ഉത്സവത്തിനായി ക്ഷേത്രത്തിലെത്തിയ ആന ചരിഞ്ഞു
മലപ്പുറം : മലപ്പുറം വള്ളിക്കുന്നില്‍ ഉത്സവത്തിന് ക്ഷേത്രത്തിലെത്തിച്ച ആന ചരിഞ്ഞു. നിറംകൈതക്കോട്ട അയ്യപ്പക്ഷേത്രത്തിലാണ് ആന ചരിഞ്ഞത്. ഇന്നലെ രാത്രിയോടെ ക്ഷേത്രത്തിലെത്തിച്ച ഗജേന്ദ്രന് എന്ന ആന രാവിലെ ഏഴു…
Read More »