Elderly woman killed in Russian drone strike on Ukraine home complex
-
അന്തർദേശീയം
യുക്രെയ്നിലെ ഗാർഹിക സമുച്ചയത്തിലെ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു
കിയവ് : റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ യുക്രെയ്ൻ നഗരമായ ഒഡേസയിൽ വയോധിക കൊല്ലപ്പെട്ടു. അമേരിക്കയുടെ നേതൃത്വത്തിൽ യുദ്ധമവസാനിപ്പിക്കുന്നതിന് അടുത്തയാഴ്ച ജനീവയിൽ ചർച്ച നടക്കാനിരിക്കെയാണ് ആക്രമണം. തുറമുഖ നഗരമായ…
Read More »