Elderly woman dies after being hit by car while waiting for a bus on the roadside in Pathanamthitta
-
കേരളം
പത്തനംതിട്ടയില്‍ റോഡരികില്‍ ബസ് കാത്തു നിന്ന വയോധിക നിയന്ത്രണം വിട്ട കാറിടിച്ച് മരിച്ചു
പത്തനംതിട്ട : പത്തനംതിട്ട എഴുമാറ്റൂരില്‍ റോഡരികില്‍ ബസ് കാത്തു നിന്ന വയോധിക കാറിടിച്ച് മരിച്ചു. ആനിക്കാട് സ്വദേശി പൊടിയമ്മയാണ് മരിച്ചത്. 75 വയസ്സായിരുന്നു. എഴുമാറ്റൂര്‍ ചുഴനയിലാണ് സംഭവം.…
Read More »