പാരിസ് : വിയറ്റ്നാമിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ദൃശ്യങ്ങളാണിപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അതിന് കാരണം മറ്റൊന്നുമല്ല, ഭാര്യയുടെ കയ്യിൽ നിന്നും ‘അടി കിട്ടുന്നതാണ്’ ദൃശ്യങ്ങളിലുള്ളത്. കിട്ടിയത്…