Death toll in Afghanistan earthquake passes 500
-
അന്തർദേശീയം
അഫ്ഗാനിസ്ഥാൻ ഭൂചലനം; മരണസംഖ്യ 500 കടന്നു
കാബുൾ : അഫ്ഗാനിസ്ഥാനിൽ ഞായറാഴ്ചയോടെയുണ്ടായ വൻ ഭൂചലനത്തിൽ മരണസംഖ്യ 500 കടന്നു. തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലായിരുന്നു 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആയിരത്തിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. വൻ നാശനഷ്ടമാണ്…
Read More »