dead body of Malayali youth in Mozambique boat accident has been found
-
കേരളം
മൊസാംബിക്കിലെ ബോട്ടപകടം : മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൊച്ചി : ആഫ്രിക്കയിലെ മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തില്‍ കാണാതായ മലയാളിയുടെ മൃതദ്ദേഹം കണ്ടെത്തി. എറണാകുളം എടയ്ക്കാട്ടുവയല്‍ സ്വദേശി ഇന്ദ്രജിത്ത് സന്തോഷി(22)ന്റെ മൃതദേഹമാണ്…
Read More »