Days of waiting are over VD Satheesan becomes Kerala Chief Minister
-
കേരളം
ദിവസങ്ങള് നീണ്ട കാത്തിരിപ്പിന് വിരാമം; വിഡി സതീശന് കേരള മുഖ്യമന്ത്രി
ന്യൂഡല്ഹി : ദിവസങ്ങള് നീണ്ട കാത്തിരിപ്പിന് വിരാമം. വിഡി സതീശന് കേരള മുഖ്യമന്ത്രി. എംഎല്എമാരുടെ പിന്തുണയ്ക്കപ്പുറം സംസ്ഥാനത്തിന്റെ ജനഹിതം കൂടി കണക്കിലെടുത്താണ് ഹൈക്കമാന്ഡ് തീരുമാനം. എഐസിസി ജനറൽ…
Read More »