complete emergency situation at Mumbai airport; SpiceJet plane wheel falls off during landing
-
ദേശീയം
മുംബൈ വിമാനത്താവളത്തിൽ സമ്പൂർണ അടിയന്തരാവസ്ഥ; ലാൻഡിങ്ങിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെചക്രം ഊരിത്തെറിച്ചു
മുംബൈ : മുംബൈ വിമാനത്താവളത്തിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്പൈസ് ജെറ്റ് വിമാനത്തിന് ഗുരുതര സാങ്കേതിക തകരാർ കണ്ടെത്തുകയും ലാൻഡിങ്ങിനൊരുങ്ങവെ വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ച് കാണാതാവുകയും ചെയ്തതോടെയാണ്…
Read More »