college student was kidnapped and gang-raped in Coimbatore
-
ദേശീയം
കോയമ്പത്തൂരിൽ കോളെജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി
കോയമ്പത്തൂർ : കോയമ്പത്തൂരിൽ കോളെജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. സ്വകാര്യ കോളെജിലെ ബിബിഎ വിദ്യാർഥിനിയായ 19 കാരിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. കോയമ്പത്തൂർ രാജ്യാന്തര വിമാനത്താവളത്തിന് സമീപം കാറിൽ…
Read More »