Coconut tree trunk falls during job creation project in Neyyattinkara
-
കേരളം
നെയ്യാറ്റിന്‍കരയിൽ തൊഴിലുറപ്പ് പണിക്കിടെ തെങ്ങ് കടപുഴകി വീണു; രണ്ട് മരണം, അഞ്ച് പേർക്ക് പരിക്ക്
തിരുവനന്തപുരം : നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ തെങ്ങ് കടപുഴകി വീണ് തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. കുന്നത്തുകാല്‍ സ്വദേശികളായ വസന്ത കുമാരി (65) ചന്ദ്രിക (65) എന്നിവരാണ്…
Read More »