Clashes in Bangladesh 3 killed many injured
-
അന്തർദേശീയം
ബംഗ്ലാദേശിൽ സംഘർഷം; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്
ധാക്ക: ബംഗ്ലാദേശിലെ ഖഗ്രചാരിയിൽ സംഘർഷമുണ്ടായതിനെത്തുടർന്ന് 3 പേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സ്കൂൾ വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ജുംമു സ്റ്റുഡന്റ്സ്…
Read More »