Chinese scientists create yak through cloning crucial step in the field of animal husbandry
-
അന്തർദേശീയം
കാലിവളർത്തൽ മേഖലയിൽ നിർണായകമായ ചുവടുവെപ്പ്; ക്ലോണിങ്ങിലൂടെ യാക്കിനെ സൃഷ്ടിച്ച് ചൈനീസ് ശാസ്ത്രജ്ഞർ
ബൈജിങ് : ക്ലോണിങ്ങിലൂടെ യാക്കിനെ സൃഷ്ടിച്ച് ചൈനീസ് ശാസ്ത്രജ്ഞർ. തെക്കുപടിഞ്ഞാറൻ ടിബറ്റിലെ ഡാംസങ്ങിലെ ബ്രീഡിങ് ബേസിലാണ് ക്ലോണിങ്ങിലൂടെയുള്ള ലോകത്തെ ആദ്യ യാക്ക് ജന്മമെടുത്തത്. 33.5 കിലോ ഭാരമുള്ള…
Read More »