chief-minister-pinarayi-vijayan-support-for-empuraan
-
കേരളം
എംപുരാന് സിനിമക്ക് എതിരേ ഉള്ള സംഘപരിവാര്‍ ആക്രമണത്തിനെതിരെ നാടിന്റെ ഒന്നിച്ചുള്ള സ്വരം ഉയരണം : മുഖ്യമന്ത്രി
തിരുവനന്തപുരം : മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാന് പിന്തുണയുമായി മുഖ്യമന്ത്രി. കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങള്‍ ഫാസിസ്റ്റ് മനോഭാവത്തിന്റെ പുത്തന്‍ പ്രകടനങ്ങളാണ്. അത് ജനാധിപത്യ അവകാശങ്ങളുടെ…
Read More »