Chicken pox outbreak in Athavanad Government High School in Malappuram
-
കേരളം
മലപ്പുറം ആതവനാട് ഗവൺമെന്റ് ഹൈ സ്കൂളിൽ ചിക്കൻ പോക്സ് വ്യാപനം
മലപ്പുറം : മലപ്പുറം ആതവനാട് ഗവൺമെന്റ് ഹൈ സ്കൂളിൽ ചിക്കൻ പോക്സ് വ്യാപനം. 57 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു. സ്കൂളിലെ എൽപി, യുപി വിഭാഗങ്ങൾ ഒരാഴ്ചത്തേക്ക് അടച്ചു.…
Read More »