ന്യൂഡൽഹി : വയനാട് ഉരുൾപൊട്ടൽ അതിതീവ ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രിസഭാസമിതി വയനാട് ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായി അംഗീകരിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ ഇക്കാര്യം കേരളത്തെ…
Read More »