തിരുവനന്തപുരം : യുക്രെയ്നിൻ യുദ്ധമുഖത്തെ ജോലികൾക്കായി റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ രണ്ടു ട്രാവൽ ഏജൻസികൾ അടച്ചു പൂട്ടി. തിരുവനന്തപുരം തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവൽ ഏജൻസി ഓഫിസുകളാണ് സിബിഐ…