Car loaded with explosives seized in Rajasthan
-
ദേശീയം
രാജസ്ഥാനിൽ സ്ഫോടക വസ്തുക്കൾ നിറച്ച കാർ പിടികൂടി
ന്യൂഡൽഹി : രാജസ്ഥാനിലെ ടോങ്കിൽ 150 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. അമോണിയം നൈട്രേറ്റ് നിറച്ച മാരുതി സിയാസ് കാറാണ് കണ്ടെത്തിയത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടയിലാണ് കാറിൽ…
Read More »