Canada deports two Indians for illegal activities
-
അന്തർദേശീയം
നിയമവിരുദ്ധ പ്രവർത്തനം; രണ്ട് ഇന്ത്യക്കാരെ കാനഡ നാടുകടത്തി
ഓട്ടോവ : നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട് ഇന്ത്യക്കാരെ കാനഡ നാടുകടത്തി. കൊള്ളയടി, മോഷണം, പൊതുജനങ്ങളെ ഭീഷണിപ്പെടുത്തൽ, തീവെപ്പ്, തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ നാടുകടത്തിയത്.…
Read More »