Building collapses in Delhi rescue operations continue
-
ദേശീയം
ഡൽഹിയിൽ കെട്ടിടം തകർന്നു വീണു; രക്ഷാപ്രവർത്തനം തുടരുന്നു
ന്യൂഡൽഹി : ഡൽഹിയിൽ നാലു നിലക്കെട്ടിടം തകർന്നു വീണു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ജണ്ട കോളനിയിലെ ഗലി നമ്പർ അഞ്ചിലാണ് അപകടമുണ്ടായത്. തകർന്ന…
Read More »