Bill Gates apologizes for his relationship with sex offender Jeffrey Epstein
-
അന്തർദേശീയം
ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ മാപ്പ് പറഞ്ഞ് ബിൽ ഗേറ്റ്സ്
വാഷിങ്ടൺ ഡിസി : ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ മാപ്പ് പറഞ്ഞ് അമേരിക്കൻ ടെക് ഭീമൻ ബിൽ ഗേറ്റ്സ്. ഫൗണ്ടേഷന്റെ ജീവനക്കാരുടെ യോഗത്തിലാണ് ബിൽഗേറ്റ് മാപ്പുപറഞ്ഞത്.…
Read More »