Austrian Airlines flight from Tel Aviv to Vienna makes emergency landing in Bulgaria following a bomb threat.
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ബോംബ് ഭീഷണി : ടെൽ അവീവ് -വിയന്ന ഓസ്ട്രിയൻ എയർലൈൻസ് വിമാനത്തിന് ബൾഗേറിയയിൽ അടിയന്തര ലാൻഡിങ്
സോഫിയ : ബോംബ് ഭീഷണിയെത്തുടർന്ന് ഇസ്രായേലിൽ നിന്ന് പുറപ്പെട്ട വിമാനം അടിയന്തരമായി നിലത്തിറക്കി. ടെൽ അവീവിൽനിന്ന് വിയന്നയിലേക്ക് പുറപ്പെട്ട ഓസ്ട്രിയൻ എയർലൈൻസ് വിമാനമാണ് ബൾഗേറിയയിൽ ലാൻഡ് ചെയ്തത്.…
Read More »