Attempted robbery at Punjab National Bank ATM in Thrissur
-
കേരളം
തൃശൂരില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍ മോഷണശ്രമം
തൃശൂര്‍ : നഗരത്തിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎമ്മില്‍ മോഷണശ്രമം. മുഖംമൂടി ധരിച്ചെത്തിയ കള്ളന് അലാറം അടിച്ചതോടെ ഓടി രക്ഷപ്പെട്ടു. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.…
Read More »