Assam native met tragic end when glass fell while unloading load in Kalamassery
-
കേരളം
കളമശ്ശേരിയിൽ ലോഡ് ഇറക്കവേ ഗ്ലാസ് മറിഞ്ഞുവീണ് അസം സ്വദേശിക്ക് ദാരുണാന്ത്യം
കൊച്ചി : എറണാകുളം കളമശ്ശേരിയിൽ ഗ്ലാസ് വർക്ക് ചെയ്യുന്ന സ്ഥാപനത്തിൽ ലോഡ് ഇറക്കവേ ഗ്ലാസ് മറിഞ്ഞുവീണ് ജീവനക്കാരൻ മരിച്ചു. മരിച്ചത് അസം സ്വദേശി അനിൽ പട്നായിക് (36).…
Read More »