Around 20 people injured in stray dog attack in Thiruvananthapuram
-
കേരളം
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; ഇരുപതോളം പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം : തെരുവുനായ ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ തിരുവനന്തപുരം പോത്തന്‍കോടാണ് സംഭവം. മൂന്ന് സ്ത്രീകളും ഒന്‍പത് ഇതര സംസ്ഥാന തൊഴിലാളികളുമടക്കം ഇരുപതോളം…
Read More »