Arik Air Boeing 737 makes emergency landing in Benin after engine explodes during flight
-
അന്തർദേശീയം
യാത്രയ്ക്കിടെ പൊട്ടിത്തെറിച്ച എൻജിനുമായി അരിക് എയറിന്റെ ബോയിംഗ് 737 വിമാനത്തിന് ബെനിനിൽ എമർജൻസി ലാൻഡിംഗ്
ലാഗോസ് : യാത്രയ്ക്കിടെ പൊട്ടിത്തെറിച്ച എൻജിനുമായി ബോയിംഗ് വിമാനത്തിന്റെ എമർജൻസി ലാൻഡിംഗ്. നൈജീരിയയിലെ ലാഗോസിൽ നിന്നാണ് ഞെട്ടിക്കുന്ന ആകാശ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത്. ബുധനാഴ്ചയാണ് അപകടമുണ്ടായത്.…
Read More »