An accident occurred while Russian soldiers were test-firing helicopter gun mounted on the ground.
-
അന്തർദേശീയം
റഷ്യൻ സൈനികർ ഹെലികോപ്ടർ ഗൺ നിലത്തുറപ്പിച്ചുവെച്ച് പരീക്ഷണാർഥം വെടിയുതിർക്കുന്നതിനിടെ അപകടം
മോസ്കോ : ഹെലികോപ്റ്ററിൽ ഘടിപ്പിച്ചുപയോഗിക്കാൻ രൂപകല്പന ചെയ്ത റോട്ടറി മെഷീൻ ഗൺ, റഷ്യൻ സൈനികർ നിലത്തുറപ്പിച്ചുവെച്ച് പരീക്ഷണാർഥം വെടിയുതിർക്കുന്നതിനിടെ അപകടം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നു. സോവിയറ്റ്…
Read More »