ന്യൂഡൽഹി : അനുമതിയില്ലാത്ത വിമാനത്തിൽ യാത്രികരെ കാനഡയിലേക്ക് അയച്ചതിനെ തുടർന്ന് വിമാനം തിരികെ വിളിച്ച് എയർ ഇന്ത്യ. ഡൽഹിയിൽ നിന്ന് കാനഡയിലെ വാൻകൂവറിലേക്ക് പോയ വിമാനമാണ് തിരിച്ചുവിളിച്ചത്.…