adgp is camping in wadakara for avoiding conflicts after loksabha election results
-
കേരളം
എഡിജിപി ക്യാമ്പ് ചെയ്യുന്നു,വടകരയിൽ സംഘർഷ സാധ്യതയെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് ADGP വടകരയിൽ ക്യാമ്പ് ചെയ്യും. സംഘർഷമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. ക്രമസമാധാനച്ചുമതലയുള്ള ADGP വടകരയിൽ എത്തും. രഹസ്യാന്വേഷണ വിഭാഗമാണ് സംഘർഷ മുന്നറിയിപ്പ്…
Read More »