accident-attingal-cpim-mlas-son-dies
-
കേരളം
വാഹനാപകടം : ആറ്റിങ്ങല്‍ എംഎല്‍എയുടെ മകന് മരിച്ചു
തിരുവനന്തപുരം : ആറ്റിങ്ങല്‍ എംഎല്‍എ ഒ എസ് അംബികയുടെ മകന് വാഹനാപകടത്തില്‍ മരിച്ചു. പള്ളിപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് എംഎല്‍എയുടെ മകന് വിനീത് (34) മരിച്ചത്.…
Read More »