കൊച്ചി : എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ പ്രദർശനത്തിന് വെച്ച കലാസൃഷ്ടി കീറി നശിപ്പിച്ചു. നോർവീജിയൻ കലാകാരി ഹനാൻ ബെനാമറിൻ്റെ കലാസൃഷ്ടികളാണ് ഇന്നലെ രണ്ടംഗ സംഘം…