9 dead 20 missing in floods on Nepal-China border
-
അന്തർദേശീയം
നേപ്പാൾ – ചൈന അതിർത്തിയിലെ വെള്ളപ്പൊക്കത്തിൽ 9 മരണം; 20 പേരെ കാണാതായി
കാഠ്മണ്ഡു : നേപ്പാളിൽ മൺസൂൺ മഴ വ്യാപകമായതോടെ പലയിടത്തും മഴക്കെടുതികൾ രൂക്ഷമായി. നേപ്പാളിലെ റസുവ ജില്ലയിലെ നദി കരകവിഞ്ഞു. രാജ്യത്തെ ചൈനയുമായി ബന്ധിപ്പിക്കുന്ന “ഫ്രണ്ട്ഷിപ്പ് പാലം” ഒലിച്ചുപോയി.…
Read More »