78 dead in Afghanistan migrant bus accident
-
അന്തർദേശീയം
അഫ്ഗാനിസ്താനിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 78 മരണം
ഗുസാര : ഇറാനില്‍നിന്ന് മടങ്ങുകയായിരുന്ന അഫ്ഗാന് കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബസ് മറ്റ് രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 78 പേർ മരിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ഗുസാര ജില്ലയിലെ…
Read More »