700 flights canceled due to Middle East conflict and passengers stranded at UAE airports
-
അന്തർദേശീയം
പശ്ചിമേഷ്യൻ സംഘർഷം : 700 വിമാന സർവീസുകൾ റദ്ദാക്കി; യുഎഇ വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു
ദുബായ് : അബുദാബി, ദുബായ് വിമാനത്താവളങ്ങൾക്കുനേരെയുണ്ടായ ഇറാന്റെ ആക്രമണത്തെതുടർന്ന് യുഎഇയിൽ 20,000 ത്തിലധികം യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു. യാത്രക്കാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും മാറ്റിയെന്ന് യുഎഇ അധികൃതർ അറിയിച്ചു. ഭക്ഷണവും…
Read More »