7 dead as pickup van falls 30 feet in Pune
-
ദേശീയം
പൂണെയിൽ പിക് അപ് വാൻ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് 7 മരണം
പൂണെ : പൂണെയിൽ പിക് അപ് വാൻ മറിഞ്ഞ് 7 മരണം. നിരവധി പേർക്ക് പരുക്കേറ്റു. പാപ്പൽവാഡി സ്വദേശികൾ ഖേദ് തെഹ്സിലിലെ കുന്ദേശ്വർ ക്ഷേത്രത്തിലേക്ക് പോകവെയായിരുന്നു അപകടം.…
Read More »