64 people including 13 children killed in airstrike on hospital in Sudan
-
അന്തർദേശീയം
സുഡാനിൽ ആശുപത്രിക്ക് നേരെ വ്യോമാക്രമണം; 13 കുട്ടികളടക്കം 64 പേർ കൊല്ലപ്പെട്ടു
ഖാർത്തൂം : ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ ആശുപത്രിക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിൽ 13 കുട്ടികളടക്കം 64 പേർ കൊല്ലപ്പെട്ടു. ഈസ്റ്റ് ഡാർഫറിലെ എൽ-ദെയ്ൻ ടീച്ചിംഗ് ഹോസ്പിറ്റലിന് നേരെയാണ്…
Read More »