6 dead in private plane crash in San Diego US
-
അന്തർദേശീയം
യുഎസിലെ സാൻ ഡിയേഗോ പട്ടണത്തിൽ സ്വകാര്യവിമാനം തകർന്ന് 6 മരണം
സാൻ ഡിയേഗോ : യുഎസിലെ കലിഫോർണിയയിലുള്ള സാൻ ഡിയേഗോ പട്ടണത്തിൽ സ്വകാര്യവിമാനം തകർന്നു വീണ് 6 മരണം. മരിച്ചവരിൽ സംഗീതരംഗത്തെ സംരംഭകനും ടാലന്റ് മാനേജറുമായ ഡേവിഡ് ഷാപിറോയുമുണ്ട്…
Read More »