3 persons drawning to death in kollam
- 
	
			കേരളം  കൊല്ലത്ത് മൂന്നുപേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചുകൊല്ലം: കണ്ണനല്ലൂർ മുട്ടയ്ക്കാവിൽ മൂന്നുപേർ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തൻകോട് സ്വദേശി സബീർ , ഭാര്യ സുമയ്യ , ബന്ധു സജീന എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ… Read More »
