22-year-old dies in car-bike collision in Kollam
-
കേരളം
കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് 22കാരന് മരിച്ചു
കൊല്ലം : കാറും ബൈക്കും കൂട്ടിയിടിച്ച് 22കാരന് മരിച്ചു. കരവാളൂര്‍ ഉണ്ണിക്കുന്ന് ലക്ഷ്മിവിലാസത്തില്‍ സംഗീത് (22 ) ആണ് മരിച്ചത്. കൊല്ലം അഞ്ചല്‍ കുരുവികോണത്താണ് അപകടം നടന്നത്.…
Read More »