20 children injured as school bus overturns in Nilamel Vattappara
-
കേരളം
നിലമേൽ വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് 20 കുട്ടികൾക്കു പരുക്ക്
തിരുവനന്തപുരം : നിലമേൽ വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് 20 കുട്ടികൾക്കു പരുക്കേറ്റു. കിളിമാനൂർ പാപ്പാല വിദ്യാജോതി സ്കൂളിന്റെ ബസാണു മറിഞ്ഞത്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം.…
Read More »