17 killed in terrorist attack on hospital in Congo
-
അന്തർദേശീയം
കോംഗോയിലെ ആശുപത്രിയില്‍ ഭീകരാക്രമണം; 17 പേര് കൊല്ലപ്പെട്ടു
കോമ : കോംഗോയിലെ ആശുപത്രിയില്‍ ഭീകരാക്രമണത്തില്‍ 17 പേര് കൊല്ലപ്പെട്ടു. വടക്കന്‍ കിവു പ്രവിശ്യയില്‍ ലുബെറോയിലെ ബ്യാംബ്വേ ആശുപത്രിയിലാണ് ഐഎസ് പിന്തുണയുള്ള എഡിഎഫ് (അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ്)…
Read More »