15 killed in explosion at ammunition factory in Maharashtra
-
ദേശീയം
മഹാരാഷ്ട്രയില്‍ വെടിമരുന്ന് നിര്‍മാണശാലയിലുണ്ടായ സ്ഫോടനം; 15 പേര് മരിച്ചു
മുംബൈ : മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലെ കടോളില്‍ വെടിമരുന്ന് നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 15 പേര് മരിച്ചു. വ്യാവസായിക ആവശ്യങ്ങള്‍ക്കായി സ്ഫോടക വസ്തുക്കള്‍ നിര്‍മിക്കുന്ന എസ്ബിഎല്‍ എനര്‍ജി ലിമിറ്റഡിന്റെ…
Read More »