റിയോ : ബ്രസീലിൽ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 15 മരണം. വടക്കുകിഴക്കൻ ബ്രസീലിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞുണ്ടായ അപകടത്തിലാണ 15 പേർ കൊല്ലപ്പെട്ടത്. അലഗോവാസ്…