14 killed in Israeli airstrike in Lebanon’s Bekaa Valley
-
അന്തർദേശീയം
ലബനാനിലെ ബെക്കാ വാലിയിൽ ഇസ്രായേൽ വ്യോമാക്രമണം; 14പേർ കൊല്ലപ്പെട്ടു
ബെയ്റൂട്ട് : ലബനാനിലെ കിഴക്കൻ ബെക്കാ വാലിയിൽ വെള്ളിയാഴ്ച ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി. 24പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നതായി…
Read More »