മേപ്പാടി : വയനാട് ഉരുൾപൊട്ടലിൽ മരിച്ച 133 പേരുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇതുവരെ 181 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയായി. 199 മരണമാണ് സംസ്ഥാന സർക്കാർ…