കാഠ്മണ്ഡു : നേപ്പാളിൽ വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് 13 പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. നേപ്പാളിലെ സുദൂർപാഷ്ചിം പ്രവിശ്യയിൽ…