11 dead in Bilaspur train accident; 20 people were injured
-
ദേശീയം
ബിലാസ്പൂർ ട്രെയിൻ അപകടത്തിൽ 11 മരണം; 20 പേർക്ക് പരുക്ക്
റായ്പൂർ : ചത്തീസ്ഗഡിലെ ബിലാസ്പൂരിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പതിനൊന്ന് പേർ മരിച്ചതായി റെയിൽവേ. 20 പേർക്ക് പരുക്കേറ്റു. ഉന്നത റയിൽവേ ഉദ്യോഗസ്ഥർ…
Read More »