ചരമംദേശീയം

തമിഴ്നാടിലെ മുതിർന്ന കമ്മ‍്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യാ സമരസേനാനിയുമായ ആർ നല്ലകണ്ണ് അന്തരിച്ചു

ചെന്നൈ : മുതിർന്ന കമ്മ‍്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യാ സമരസേനാനിയുമായ ആർ. നല്ലകണ്ണിന് വിട. 101 വയസായിരുന്നു. ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത‍്യം. വാർധക‍്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹത്തെ ഫെബ്രുവരി ഒന്നിനാണ് ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചിരുന്നത്.

1992 മുതൽ 2007 വരെ സിപിഐഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയായിരുന്നു നല്ലകണ്ണ്. കമ്മ‍്യൂണിസ്റ്റ് പാർട്ടി ദേശീയ എക്സിക‍്യൂട്ടിവ് അംഗമായും ജനകീയ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button