മാൾട്ടാ വാർത്തകൾ

വിദ്യാർത്ഥികൾക്കുള്ള സൗജന്യ ടാലിൻജ കാർഡിനുള്ള ഓൺലൈൻ അപേക്ഷകൾ ആരംഭിച്ചു

2025 സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 31 വരെ വിദ്യാർത്ഥികൾക്ക് ടാലിൻജ കാർഡിന് ഓൺലൈനായി അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് ടാലിൻജ കാർഡ് പൂർണ്ണമായും സൗജന്യമാണ്. ഈ കാർഡ് വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവും എല്ലാ സമയത്തും ബസ് സർവീസുകളിൽ സൗജന്യ യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്ത്. ഇത് വിദ്യാർത്ഥികൾക്ക് സുസ്ഥിര യാത്രയെ പിന്തുണയ്ക്കുന്നതിനൊപ്പം യാത്രാ ചെലവ് കുറയ്ക്കാൻ സഹായകരമായിരിക്കും.

ടാലിൻജ കാർഡിന് ഓൺലൈനായി അപേക്ഷിക്കൻ താഴെകാണുന്ന പബ്ലിക്ക് ട്രാൻസ്‌പോർട്ട് വെബ്‌സൈറ്റ് സന്ദർശിക്കുക
👉 Apply now: www.publictransport.com.mt/students-can-register-for-their-tallinja-card-for-free/

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button